ടോട്ടല്‍ ഫോര്‍ യു : ശബരീനാഥിന് 20 വര്‍ഷം തടവ് ശിക്ഷ
26 സാക്ഷികള്‍ക്ക് പിഴ തുക വീതിച്ചു നല്കണംടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ശബരിനാഥിന് 13 കേസുകളിലായി 20 വർഷം തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നത് കൊണ്ട് നാല് വർഷം തടവ് മാത്രമാണ്...