Light mode
Dark mode
ഫുട്ബോളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കിയ ടോട്ടല്‍ ഫുട്ബോളിന്റെ വക്താവായാണ് ക്രൈഫ് അറിയപ്പെടുന്നത്...വിഖ്യാത ഫുട്ബോള്‍ താരം യൊഹാന്‍ ക്രൈഫ്(68) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന്...