ശൈത്യകാലത്തും മികച്ച സൂര്യപ്രകാശം ലഭിക്കുന്ന 29 ഡെസ്റ്റിനേഷനുകളിൽ ഇടം പിടിച്ച് ഒമാൻ
മസ്കത്ത്: ശൈത്യകാലത്ത് മികച്ച സൂര്യപ്രകാശം ലഭിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാനും. ബ്രിട്ടീഷ് പത്രമായ 'ദി സൺഡേ ടൈംസ്' പുറത്തുവി്ട്ട റിപ്പോർട്ടിലാണ് 2025ലെ 29 മികച്ച...