ബ്രക്സിറ്റ്, തെരേസ മേക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം
ഒരു തരത്തിലും പിന്തുണക്കാരന് കഴിയാത്തതാണ് തെരേസ മേയുടെ ബ്രക്സിറ്റ് കരാറെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്നതാണെന്നും ലേബര്‍ പാര്‍ട്ടി നേതാവ് കൂട്ടി ചേര്‍ത്തു.