ഒഞ്ചിയത്ത് പുതിയ നേതൃത്വം; ടി.പി ബിനീഷ് പുതിയ ഏരിയാ സെക്രട്ടറി
യുവ നേതൃത്വത്തിലൂടെ ഒഞ്ചിയത്ത് ആര്‍എംപിയുടെ വെല്ലുവിളി അതീജിവിക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യംവിമത കലാപങ്ങളിലൂടെ സിപിഎമ്മിന് വര്‍ഷങ്ങളായി തലവേദന സൃഷ്ടിച്ച ഒഞ്ചിയത്ത് പുതിയ നേതൃത്വം. എസ്എഫ്ഐ മുന്‍...