- Home
- TP Sreenivasan
Gulf
8 May 2018 12:42 AM IST
പുതുതലമുറ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ടിപി ശ്രീനിവാസന്
ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഫോസ'യുടെ ദുബൈ ചാപ്റ്റര്‍ രജത ജൂബിലി ആഘോഷ ചടങ്ങില്‍ 'ഉന്നത വിദ്യഭ്യാസ രംഗത്തെ അവസരങ്ങള്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടി.പി ശ്രീനിവാസന്....