- Home
- Transwoman

Kerala
25 July 2021 6:50 AM IST
അനന്യയുടെയും പങ്കാളിയുടെയും മരണം; സമഗ്ര അന്വേഷണം വേണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം
അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പാകപ്പിഴകള്‍ പരിശോധിക്കുന്നതോടൊപ്പം ഇതുവരെ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയകളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്







