'ഡല്‍ഹി എനിക്ക് ഇഷ്ടമല്ലായിരുന്നു, പക്ഷേ...'; ആറ് മാസം മുമ്പ് നഷ്ടമായ ഐഫോണ്‍ തിരികെ കിട്ടിയ കഥ പറഞ്ഞ് ട്രാവല്‍ വ്ലോഗർ
ഒരുപക്ഷേ ഇനി ഡല്‍ഹിയെ ഞാന്‍ വെറുക്കില്ല. കാരണം, ഇത്രയും കാലം യഥാര്‍ഥ ഡല്‍ഹിയെ ആയിരിക്കില്ല ഞാന്‍ കണ്ടത് -കൃഷ് യാദവ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.