- Home
- Trivandrum airport

Kerala
5 July 2023 5:06 PM IST
സിംകാർഡ് ഇല്ലെങ്കിലും വൈഫൈ ഉപയോഗിക്കാം; യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവന്തപുരം വിമാനത്താവളം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്കുകൾ സ്ഥാപിച്ചു. വൈഫൈ കൂപ്പൺ കിയോസ്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം.

Kerala
14 Oct 2021 1:27 PM IST
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനമാണ് പ്രധാന ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ്; കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കും
വികസന പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്‍പ് വിമാനത്താവളത്തിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായി പഠിക്കുമെന്നും അദാനി ഗ്രൂപ്പ് സിഎഒ ജി മധുസൂദന റാവു മീഡിയവണിനോട് പറഞ്ഞു





