വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി നടത്തിപ്പുകാരെ പിടികൂടാന്‍ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ്
സ്ത്രീകളെ സന്ദർശക വിസയിൽ കൊണ്ടുവന്ന് ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ യു.എ.ഇ സര്‍ക്കാറിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു