കുവൈത്ത് മന്ത്രിസഭയിൽ വൻ അഴിച്ച് പണി; നാല് പേരെമാറ്റി, പകരം വരുന്നത് പുതുമുഖങ്ങള്‍
കുവൈത്ത് മന്ത്രിസഭയിൽ വൻ അഴിച്ച് പണി. തൊഴിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്തി ഹിന്ദ് അൽ സബീഹ് ഉൾപ്പെടെ പ്രമുഖരായ നാലു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. പകരം നാലു പുതുമുഖങ്ങൾ നാളെ...