- Home
- TT Jaseem

Gulf
25 April 2023 8:00 AM IST
പെരുന്നാള്‍ ദിനത്തില്‍ ഫോണില്‍ ഉമ്മയോട് സംസാരിച്ചുനില്‍ക്കുകയായിരുന്ന ജസീമിനെ പ്രിയപ്പെട്ടവര്‍ നോക്കിനില്‍ക്കെ മരണം കവര്‍ന്നെടുത്തു; സങ്കടക്കുറിപ്പുമായി അഷ്റഫ് താമരശ്ശേരി
ജസീമിന്റെ പ്രിയതമയും രണ്ടു പിഞ്ചു മക്കളും ഭാര്യയുടെ മാതാപിതാക്കളുടെയും മുന്നില്‍ വെച്ചായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്

