തുത്തന്‍ഖാമന്റെ ശവക്കല്ലറയുടെ രഹസ്യം തേടി ഗവേഷകര്‍
യുവ ഫറവോ ആയിരുന്ന തുത്തന്‍ഖാമന്റെ ശവക്കല്ലറയില്‍ രണ്ട് രഹസ്യ അറകളിലേക്കുള്ള വഴിയുണ്ടായിരുന്നുവെന്ന് വിവരം.ഈജിപ്ത് ഫറവോ തുത്തന്‍ഖാമന്റെ ശവകുടീരം പരിശോധിച്ചപ്പോള്‍ ലഭിച്ചത് കൌതുകകരമായ വിവരങ്ങള്‍. പഠനം...