ചാനൽ റേറ്റിങ് തട്ടിപ്പ് അവസാനിപ്പിക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
ലാൻഡിങ് പേജിൽ ചാനൽ വരുത്തി കാഴ്ചക്കാരെക്കൂട്ടുന്നത് റേറ്റിങ് തട്ടിപ്പിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന തന്ത്രമാണ്. ടെലിവിഷനും കേബിൾ കണക്ഷന്റെ സെറ്റ് ടോപ് ബോക്സും ഓൺ ചെയ്യുമ്പോൾ ചാനൽ നമ്പർ പ്രസ്...