Light mode
Dark mode
കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം
ആശുപത്രി അധികൃതരുടെ വാദം കള്ളമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വേണുവിന്റെ കുടുംബം
'ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്നം'
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങളില്ലെന്ന ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടപടി
ഹാരിസിന്റെ ആരോപണങ്ങൾ തള്ളി ആശുപത്രി ഡിഡിഇ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
വിവിധ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ മെയിന്റനന്‍സിന് വേണ്ടിയാണ് യൂസർ ഫീ കൂട്ടാനുള്ള നീക്കം നടക്കുന്നത്
നഗരപരിധിയിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് നിർദേശം
ഇരുവരെയും പുറത്തെത്തിച്ചു
രോഗി ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നും ഡയാലിസിസ് നൽകേണ്ടി വന്നതുകൊണ്ടാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് മെഡിക്കൽ കോളജിന്റെ വിശദീകരണം.
എച്ച്ഡിഎസ് ലബോറട്ടറിയിൽ ഉപയോഗിക്കുന്ന പരിശോധനാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടെയും കാലാവധി കഴിഞ്ഞതാണെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി