പ്രകൃതിയെ കാന്‍വാസിലേക്ക് പകര്‍ത്തി രണ്ട് കലാകാരികള്‍
പഴയ നാട്ടിന്‍പുറവും, വറ്റാത്ത പുഴയും മലയുമുള്പ്പടെ പ്രകൃതിയുടെ തുടിപ്പുകളാണ് കാന്വാസുകളിലധികവുംപ്രകൃതിയെ പ്രമേയമാക്കി രണ്ട് കലാകാരികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകല അക്കാദമി...