Light mode
Dark mode
ഈവർഷം രണ്ടാംപാദത്തിൽ വൈഫൈ സൗകര്യമുള്ള സ്റ്റേഷനുകളുടെ എണ്ണം 43 ആയി വർധിപ്പിക്കും
അന്താരാഷ്ട്ര ബോട്ട് ഷോയിലാണ് പ്രഖ്യാപനം
അനധികൃത മസാജ് സെന്ററുകളുടെ നമ്പറുകളിൽ വിളിക്കുന്നത് അപകടമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ആഗോള ആരോഗ്യ സംരഭകനും കണ്ണൂർ ബീച്ച് റണ്ണിൻ്റെ മെൻ്ററുമായ ഡോ.ഷംഷീർ വയലിലിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് മന്ത്രി ചടങ്ങിൽ പങ്കെടുത്തത്
ഖത്തർ അമീറും യുഎഇ പ്രസിഡന്റും റിയാദിൽ
സെപ്തംബർ മുതൽ സ്വകാര്യ സ്കൂളുകൾക്ക് ബാധകം
റെയിൽവേ ട്രാക്കിന്റെ അടിത്തറയുടെ നിർമാണമാണ് തുടങ്ങിയത്
മൾട്ടിപ്പിൾ എൻട്രി സൗകര്യമുണ്ടാകും
ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ ബുർജ് അസീസി ഫ്ലാറ്റുകളുടെ മുൻകൂർ വിൽപന തുടങ്ങുകയാണ്
200 ഡെലിവറി ജീവനക്കാരെ ആദരിക്കും
ആകെ 9.77 ബില്യൺ ദിർഹത്തിന്റെ പതിനെട്ടു കരാറുകളാണ് യാഥാർഥ്യമായത്
കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മയാണ് അന്തരിച്ചത്
With 11 stations, the projected 17-kilometre tunnel can carry more than 20,000 passengers every hour.
ദുബൈയിൽ പുരോഗമിക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്
ട്രംപിന്റെ നിലപാട് ഒറ്റക്കെട്ടായി തള്ളി അറബ് ലോകം
വിസ പരിസ്ഥിതി മേഖലയിൽ മികവു തെളിയിച്ചവർക്ക്, ആദ്യഘട്ടത്തിൽ 20 പേർക്ക് വിസ, പത്തു വർഷത്തെ റെസിഡൻസി പെർമിറ്റ്
അടുത്ത വർഷം മുതൽ എയർടാക്സികൾ പറന്നു തുടങ്ങും
ദുബൈയിൽ ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിവസത്തിലാണ് യുദ്ധത്തിനെതിരെയുള്ള ആഹ്വാനം മുഴങ്ങിക്കേട്ടത്
പ്രഥമ യുഎഇ ചാപ്റ്റർ പ്രസിഡന്റായി യുഎഇയിലെ സാമൂഹിക പ്രവർത്തകനും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കരയെ തിരഞ്ഞെടുത്തു.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് മൂന്നു വീതം വകുപ്പുകളുടെ പട്ടിക പുറത്തിറക്കിയത്