Light mode
Dark mode
'പിന്തുണയും സഹായവുമായി കൂടെനിന്നവർക്ക് നന്ദി' സുൽത്താൻ അൽ നിയാദി സമൂഹ മാധ്യമമായ എക്സിൽകുറിച്ചു
ശരീഅ ഫണ്ടുകളിലും നിക്ഷേപം നടത്താം
പ്രഖ്യാപനം നടന്ന് 90 ദിവസത്തേക്കായിരിക്കും ആനുകൂല്യം.
കൊലക്കുറ്റം ചുമത്തപ്പെട്ട നാല് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടെ സസ്പെൻഷനിലുള്ള എട്ടുപേരും ഒളിവിലാണ്
സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ് (അമേരിക്ക), ആന്ദ്രേ ഫെഡ്യാവേവ് (റഷ്യ) എന്നിവരും നിയാദിക്കൊപ്പം തിരിച്ചെത്തി.
13,876 നിയമ ലംഘനങ്ങളാണ് ചുവപ്പ് സിഗ്നൽ ലംഘനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്.
സ്വയം പ്രവർത്തിക്കുന്ന ബസുകൾ എന്ന തീമിലാണ് ഇത്തവണത്തെ മത്സരങ്ങൾ.
അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടവും ഇനി നിയാദിക്ക് സ്വന്തം.
യുഎഇയിൽ ഓഗസ്ത് 28ന് തിങ്കളാഴ്ച നടത്തിയ "അപകട-രഹിത ദിനം" പദ്ധതിയുടെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തവരുടെ ട്രാഫിക് ഫയലിൽ നിന്ന് നാല് ബ്ലാക്ക് പോയിൻ്റുകൾ സ്വമേദയാ കുറയുമെന്ന് മുൻപ് പറഞ്ഞിരുന്നു. അതിൽ...
തിരിച്ചിറങ്ങാൻ നിശ്ചയിച്ചിരുന്ന ഫ്ലോറിഡയിലെ മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം
റാസൽഖൈമ പൊലീസാണ് ഏഴംഗ സംഘത്തെ പിടികൂടിയത്
പെട്രോൾ ലിറ്ററിന് 29 ഫിൽസ് വരെ വധിക്കുമ്പോൾ, ഡീസൽ വില ലിറ്ററിന് 45 ഫിൽസ് വർധിക്കും
ദുബൈ മാളിലാണ് ആഘോഷം സംഘടിപ്പിച്ചത്
ഏറ്റവും കൂടുതൽ ഇടപാട് നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്.
പത്താം ക്ലാസ്സ് പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ യു എ യി ലെ വിദ്യാർത്ഥികളെ ആദരിക്കാനായി മീഡിയവൻ ഒരുക്കുന്ന പരിപാടിയാണ് മബ്റൂക് ഗൾഫ് ടോപ്പേഴ്സ്.
കയറ്റിറക്കുമതി ഉൾപ്പെടെ എല്ലാ രംഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ ജി.സി.സി രാജ്യങ്ങൾക്കായി.
വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി വിവിധ എമിറേറ്റുകൾ വ്യക്തമാക്കി
എല്ലാ മേഖലകളിലും വനിതാമുന്നേറ്റം ഉറപ്പാക്കുകയാണ് പുതിയ നയം ലക്ഷ്യമിടുന്നത്
യു എ ഇയിൽ പലയിടത്തും പുലര്‍ച്ചെ മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
2006 മുതൽ 2008 വരെയുള്ള കലയളവിൽ വാണിജ്യ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ ആരംഭിച്ചിരുന്നു.