യുഎപിഎ രാഷ്ട്രീയക്കാര്‍ക്കെതിരെ ചുമത്തരുത്: കോടിയേരി
യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത പോലീസ് നയത്തിന് വിരുദ്ധമായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നതായി കുറ്റപ്പെടുത്തി...