- Home
- UAPA

India
15 April 2021 9:28 PM IST
ഉമര്‍ ഖാലിദിന് ജാമ്യം
20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്

Kerala
24 May 2018 5:44 PM IST
വിദ്വേഷ പ്രസംഗം: യുഎപിഎ ഭീതിയില്‍ പറഞ്ഞതെല്ലാം വിഴുങ്ങി ഗോപാലകൃഷ്ണന്റെ വിശദീകരണം
മലപ്പുറം ജില്ലയെയും മുസ്ലിം ജനവിഭാഗത്തേയും അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍ ഗോപാലകൃഷ്ണന് വിശദീകരണവുമായി രംഗത്ത്....

Kerala
19 May 2018 5:45 PM IST
യു.എ.പി.എ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനപരമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഗൌരവതരം: ന്യൂനപക്ഷ കമ്മീഷന് ചെയര്മാന്
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതികളില്‍ സലഫീ പണ്ഡിതനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും സംഘപരിവാര്‍ പ്രഭാഷകരെ വെറുതെ വിടുകയും ചെയ്തത് വിവേചനമാണെന്ന ന്യൂനപക്ഷ സംഘടനകളുടെ പരാതിയെക്കുറിച്ച്...

Kerala
9 May 2018 9:19 PM IST
എസ്ഐമാര്‍ക്ക് തോന്നുന്നവരുടെ മേല്‍ തോന്നുംപോലെ ചുമത്താനുള്ളതല്ല യുഎപിഎ: കാനം
യുഎപിഎ ചുമത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.യുഎപിഎ ചുമത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നാട്ടിന്‍പുറത്തെ...













