Light mode
Dark mode
ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, എം.പി മുസ്തഫൽ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ തുടങ്ങിയ സമസ്ത നേതാക്കളാണ് ആവശ്യം ഉന്നയിച്ചത്
ഏഴുലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് മ്യാൻമറിൽ നിന്നും സൈന്യത്തിൻറെ ക്രൂരത സഹിക്കാനാവാതെ ബംഗ്ലാദേശിലേക്ക് കടന്നത്. ഇതിൽ 1000 ആളുകൾ മരിച്ചെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.