- Home
- Umar Nabi

Kerala
10 Jan 2019 4:15 PM IST
പേരിന് പിന്നില്‍ ജാതിവാല് ചേര്‍ക്കുന്നു: മുന്നാക്ക സംവരണത്തില്‍ ഇതാ ഒരു പ്രതിഷേധ കുറിപ്പ്
മുന്നാക്ക സംവരണത്തെ തുടര്‍ന്ന് ജിഷ്ണു ദാമോദര്‍ എന്ന യുവാവിട്ട ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. ഫേസ്ബുക്കില്‍ ഊരുതെണ്ടി എന്ന് ചേര്‍ത്തായിരുന്നു നേരത്തെ ജിഷ്ണു ഫെയ്സ്ബുക്ക് പേജ് ഉപയോഗിച്ചിരുന്നത്.


