Light mode
Dark mode
മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നിഘോഷിനെതിരെ കേസെടുത്തിരിക്കുന്നത്
നാളെ രാവിലെ കോടതിയിൽ ഹാജരാക്കും
ഹാജരായത് പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ
സ്റ്റേജിന്റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ എംഎല്‍എയെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
തലയ്ക്കേറ്റ പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി
മുഖ്യമന്ത്രി ഉമാ തോമസിൻ്റെ മകനുമായി ഫോണിൽ സംസാരിച്ചു
മൃദംഗവിഷൻ, ഓസ്കാർ ഇവന്റസ് ഉടമകൾ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
മുൻകൂർ ജാമ്യാപേക്ഷയുമായി ഇവന്റ് മാനേജർ കൃഷ്ണ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന് ജോസഫുണ്ടായിരുന്നു.