- Home
- Umrah companies

Saudi Arabia
29 Dec 2025 6:32 PM IST
തീർഥാടകർക്ക് താമസമൊരുക്കിയില്ല; സൗദിയിൽ ഉംറ കമ്പനിയുടെയും വിദേശ ഏജന്റിന്റെയും ലൈസൻസ് റദ്ദാക്കി
ജിദ്ദ: തീർഥാടകർക്ക് നൽകേണ്ട താമസസൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഒരു ഉംറ സർവീസ് കമ്പനിയുടെയും അവരുടെ വിദേശ ഏജന്റിന്റെയും പ്രവർത്തനം ഹജ്ജ്-ഉംറ മന്ത്രാലയം താൽക്കാലികമായി...


