മതവിശ്വാസങ്ങളില്‍ കോടതിക്ക് കൈ കടത്താന്‍ നിയന്ത്രണമുണ്ട്; ജസ്റ്റിസ് കുര്യന് ജോസഫ് സംസാരിക്കുന്നു
സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റെടുത്ത 2013 മാര്‍ച്ച് എട്ടുമുതല്‍ അഞ്ചുവര്‍ഷത്തിലേറെ നീണ്ട ജുഡിഷ്യല്‍ സര്‍വീസില്‍ 1034 വിധിന്യായങ്ങളാണ് കുര്യന് ജോസഫ് എഴുതിയത്.