യുണൈറ്റഡ് എറണാകുളം ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു
ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം അന്തർജില്ലാ ഫുട്ബാൾ ടൂർമെന്റിൽ ഇമാൽക്കോ ട്രേഡിങ്ങ്നു വേണ്ടി കളിക്കുന്ന യുണൈറ്റഡ് എറണാകുളം ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ടീം മാനേജർ നൗഷാദ് മൂനിക്കാട്ടിൽ, കോച്ച് നിയാസ്...