രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ ഗ്യാസ് ബലൂണിന് തീപിടിച്ചു
തീപിടിത്തത്തില്‍ ബലൂണ്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി.മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങവെയായിരുന്നു തീപിടിത്തം.