Light mode
Dark mode
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ എം സതീശനെയാണ് ആർലേക്കർ നോമിനേറ്റ് ചെയ്തിരിക്കുന്നത്
പത്ത് കോടി രൂപ ചെലവിട്ടാണ് വിജ്ഞാനകോശം തയാറാക്കുന്നത്.
ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
വൈസ് ചാൻസിലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവർണറുടെയും സർവകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ്
ഭാഷയും ശാസ്ത്രവും കൂട്ടിയോജിപ്പിച്ച് കലാ സാംസ്കാരിക രംഗത്തും സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയെന്നതാണ് പ്രത്യേകത