- Home
- unlawful religious conversion...

Kerala
16 Dec 2025 12:37 PM IST
യുപിയടക്കമുള്ള സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമങ്ങളും ദുരുപയോഗവും ഭരണഘടനാവിരുദ്ധം, കോടതിവിധികൾ ആശാവഹം: സീറോ മലബാർ സഭ
മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ വിരുദ്ധത ചോദ്യംചെയ്ത് സിബിസിഐ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

