അസ്ഥിര കാലാവസ്ഥ: ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഇന്ന് മഴ ലഭിച്ചു
മസ്കത്ത്: അസ്ഥിരകാലാവസ്ഥയുടെ ഭാഗമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ ലഭിച്ചു. പലയിടത്തും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ ഗണ്യമായ...