എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളജുകളിലെ പ്രവേശ നടപടികള്‍ തടസ്സപ്പെട്ടു
സര്‍ജറി സൌകര്യങ്ങള്‍ ഹോമിയോ മെഡിക്കല്‍ കോളജുകളിലുണ്ടാകണമെന്ന് കേന്ദ്രം നേരത്തെ നിഷ്കര്‍ഷിച്ചിരുന്നു, ഇതുൾപ്പെടെ മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടാണ് സംസ്ഥാനത്തെ മൂന്ന് എയ്ഡഡ് ഹോമിയോമെഡിക്കല് കോളജുകളുടെ...