- Home
- UP Population Bill

India
10 July 2021 5:03 PM IST
ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാനായി ഉത്തര്‍പ്രദേശില്‍ പുതിയ നിയമം; ദുരുപയോഗം ചെയ്യുമെന്ന് വിമര്‍ശനം
ഒരുകുട്ടി മാത്രമുള്ളവര്‍ വന്ധ്യംകരണം ചെയ്യുകയാണെങ്കില്‍ കുട്ടിക്ക് ഇരുപതു വയസ്സുവരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. ഐ.ഐ.എം, എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് അഡ്മിനിഷന് മുന്‍ഗണന...


