- Home
- US Anti-Missile System

International Old
5 Jun 2018 10:09 PM IST
അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയയുടെ തീരുമാനത്തിനെതിരെ ചൈന
തലസ്ഥാനമായ സീയൂളിന് തെക്ക് കിഴക്കുള്ള സീങ്ങ്ജുവില് മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജീകരിക്കുന്നത് സംബന്ധിച്ച് ജൂലൈയിലാണ് അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായത്സീങ്ങ്ജു മേഖലയില്‍ അമേരിക്കയുടെ...

