36 ട്രില്യന്‍ ഡോളര്‍ കടം; അമേരിക്ക വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കോ?
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി വരവിനെക്കാള്‍ 1.8 ട്രില്യന്‍ ഡോളര്‍ അധികമാണ് യു.എസ് ഭരണകൂടത്തിന്റെ ചെലവ്. തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് വരവും ചെലവും തമ്മില്‍ ഒരുനിലയ്ക്കും...