Light mode
Dark mode
That theory resurfaced in the early hours of January 3, when pizza outlets around the Pentagon reported an unusual surge in late-night orders.
നാവികസേനയുടെ ശക്തമായ സാന്നിധ്യം ഗൾഫ് മേഖലയിൽ ഉറപ്പാക്കുകയാണ് യു.എസ് ലക്ഷ്യം
മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തിൽ നിന്ന് അമേരിക്ക പിന്തിരിയണമെന്ന് ഇറാൻ ആവശ്യപ്പെട്ടു
ഇരട്ട എഞ്ചിനും അത്യാധുനിക സംവിധാനവുമുള്ള ചിനൂക് ഹെലികോപ്റ്ററുകളിൽ സൗദിക്ക് പരിശീലനവും കരാർ പ്രകാരം യുഎസ് നൽകും.
താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്
ഭിന്നലിംഗക്കാരെ സൈന്യത്തില്‍ ചേര്‍ക്കന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ ഭിന്നലിംഗക്കാര്‍ക്ക്...
ഐ.എസ് തീവ്രവാദികള്‍ പരിശീലനകേന്ദ്രമായി ഉപയോഗിച്ച യൂണിവേഴ്സിറ്റിയും സൈന്യം തകര്ത്തുഇറാഖില് വ്യോമാക്രമണത്തില്‍ 100 ലേറെ ഐ.എസുകാരെ യുഎസ് സൈന്യം വധിച്ചു. ഐ.എസ് തീവ്രവാദികള്‍ പരിശീലനകേന്ദ്രമായി...