Light mode
Dark mode
ഹഖിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു
'തൻ്റെ തൊപ്പിയും താടിയുമാണ് ശർമ തന്നെ ലക്ഷ്യം വെക്കാൻ കാരണം'
അസമിലെ കരീംഗഞ്ച് സ്വദേശി മഹ്ബൂബുൽ ഹഖിന്റെ ഉടമസ്ഥതയിൽ മേഘാലയയിലെ റി-ഭോയ് ജില്ലയിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്കെതിരെയാണ് ഹിമാന്ത ബിശ്വശർമ ആരോപണമുയർത്തിയത്