- Home
- V M Sudheeran

Kerala
13 July 2017 4:57 PM IST
യുഡിഎഫ് കാലത്ത് ആദിവാസി ക്ഷേമപദ്ധതികളില്‍ നടന്ന അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം
യുഡിഎഫിന്റെ കാലത്ത് ചില ആദിവാസിക്ഷേമ പദ്ധതികളില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എ കെ ബാലന് വി എം സുധീരന്റെ കത്ത് നല്കിയിരുന്നുയുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആദിവാസി...

Kerala
18 March 2017 2:19 AM IST
ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്മാന് ആകണമെന്നാണ് പൊതുവികാരമെന്ന് വി എം സുധീരന്
നേതൃമാറ്റം ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വി എം സുധീരന് തിരുവനന്തപുരത്ത് പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പാണ് പ്രതികരണം.ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്മാന് ആകണമെന്നാണ്...

Kerala
16 March 2017 2:53 PM IST
സ്ഥാനാര്‍ഥികളുടെ പ്രായം: സുധീരന്റെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
പ്രായമായവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന സുധീരന്റെ പരാമര്‍ശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ കൊഴുക്കുന്നു. പ്രായമായവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന...

Kerala
5 March 2017 8:56 PM IST
തന്റെ നിലപാട് പ്രശ്നാധിഷ്ഠിതം; തീരുമാനം എടുക്കേണ്ടത് ഹൈകമാന്‍ഡ്: സുധീരന്
തന്റെ നിലപാട് പ്രശ്നാധിഷ്ഠിതമാണ്. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചതെന്നും സുധീരന്തെരഞ്ഞെടുപ്പില് ജനപിന്തുണ ഉറപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ നേതൃത്വത്തിന്രെ...














