സിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് വി എം സുധീരന്
![സിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് വി എം സുധീരന് സിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് വി എം സുധീരന്](https://www.mediaoneonline.com/h-upload/old_images/1069284-sudheeran.webp)
സിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് വി എം സുധീരന്
ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം ശക്തിപ്പെടുത്തമെന്നും സുധീരന്
സിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ഇത് നാടിന് പറ്റിയ രാഷ്ട്രീയമല്ലെന്നും ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം ശക്തിപ്പെടുത്തമെന്നും സുധീരന് കാസര്‍കോട് പറഞ്ഞു.
Next Story
Adjust Story Font
16