- Home
- V Shivankutty

Kerala
10 March 2022 4:36 PM IST
ട്രസ്റ്റ് എന്ന് പറഞ്ഞാൽ ആരൊക്കെയാ അതിലെ അംഗങ്ങൾ? ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും; കോൺഗ്രസിനെതിരെ വി.ശിവൻകുട്ടി
വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ് മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്

Kerala
8 Feb 2022 12:52 PM IST
ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കും; വിദ്യാഭ്യാസ മന്ത്രി
ഓണ്‍ലൈന്‍ വഴിയും അല്ലാതെയും പാഠഭാഗങ്ങള്‍ തീര്‍ക്കും. പരീക്ഷകള്‍ സമയത്ത് തന്നെ നടക്കും. പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ക്ലാസുകള്‍ ക്രമപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു



















