അഞ്ഞൂറാനായി മെസ്സി; ബാഴ്സക്ക് വീണ്ടും തോല്‍വി
വലന്‍സിയക്കെതിരെ നേടിയ ഗോളോടെ മെസ്സി കരിയറിലെ അഞ്ഞൂറാം ഗോള്‍ തികച്ചു. സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് വീണ്ടും തോല്‍വി. ഒന്നിനെതിരെ 2 ഗോളിന് വലന്‍സിയയാണ് ബാഴ്സയെ തോല്‍പ്പിച്ചത്. ഇവാന് റാക്കിട്ടിച്ചിന്റെ...