Light mode
Dark mode
കഴിഞ്ഞ ദിവസം മറ്റൊരു കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു
കോർപറേഷന്റെ അനാസ്ഥയുടെ ഇരകളാക്കപ്പെട്ടവർക്ക് 25 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്നും എം.കെ മുനീർ പറഞ്ഞു
ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്
ഒരു കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന കോഴിക്കോട് വലിയങ്ങാടി ഇന്ന് പലയിടങ്ങളിൽ നിന്നായി അവഗണനകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്
മെയ് മാസത്തില്‍ തുറക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്