- Home
- varun mohan

India
16 July 2025 1:31 PM IST
OpenAiയുടെ 25000 കോടി രൂപയുടെ ഓഫർ നിരസിച്ച് ഗൂഗിളിൽ ചേർന്നു; ആരാണ് വരുൺ മോഹൻ?
2021-ല്‍ തന്റെ MIT സഹപാഠിയും ദീര്‍ഘകാല സുഹൃത്തുമായ ഡഗ്ലസ് ചെന്‍ എന്നിവര്‍ ചേര്‍ന്ന് കോഡിയം എന്ന പേര് പിന്നീട് വിന്‍ഡ്സര്‍ഫ് എന്ന് പുനര്‍നാമകരണം ചെയ്ത ഒരു AI കോഡിംഗ് സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചു

