Light mode
Dark mode
ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിനെതിരെ പത്തനംതിട്ടയിലായിരുന്നു പോസ്റ്റർ പ്രതിഷേധം.
' സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം ' എന്നാണ് പോസ്റ്റർ
ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം ജോയിന്റ് ഡിഎംഇ അന്വേഷിക്കും
തീപിടിത്തം നടന്ന് പത്താം ദിവസം മാസ്ക് വയ്ക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം
ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നവർ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും വീണാ ജോര്‍ജ്.
ആശുപത്രികളിൽ സ്മോക്ക് കാഷ്വാലിറ്റി അടക്കം സജ്ജീകരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ ആറ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ജില്ലായടിസ്ഥാനത്തിൽ പെർഫോമൻസ് ഓഡിറ്റ് ചെയ്യും, ജില്ലകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തും
ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കും
കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
സർക്കാർ സംവിധാനങ്ങൾ അട്ടിമറിക്കാൻ ശ്രമമെന്നും മന്ത്രി
ഭക്ഷ്യവിഷബാധ ഉണ്ടായത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പിടിപ്പു കേട് കൊണ്ടാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു
ലൈസൻസ് സസ്പെൻഡ് ചെയ്ത സ്ഥാപനം മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
'പരിശോധിക്കാതെ ലൈസൻസ് നൽകിയാൽ ഡോക്ടറുടെ രജിസ്ട്രേഷനടക്കം റദ്ദാക്കും'
കഴിഞ്ഞ ഡിസംബറിൽ ആരോഗ്യ മന്ത്രി ആശുപത്രി വീണ്ടും ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു
നീതിക്കായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും
പാഴ്സല്‍ ഭക്ഷണത്തില്‍ സമയം രേഖപ്പെടുത്തണമെന്നും സ്റ്റിക്കറില്‍ രേഖപ്പെടുത്തിയ സമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി
പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികൾ അറിയിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പോർട്ടൽ തയ്യാറാക്കി വരികയാണ്. പൊതുജനങ്ങൾക്ക് ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും.
സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിക്കും