Light mode
Dark mode
ആരോഗ്യ മന്ത്രിക്ക് അന്തവും, കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും കെ.എം ഷാജി പറഞ്ഞു
ഏപ്രിൽ 10, 11 തീയതികളിൽ ഹരിദാസ് തിരുവനന്തപുരത്ത് എത്തിയിരുന്നതായും ടവർ ലൊക്കേഷൻ വിവരത്തിൽ പറയുന്നുണ്ട്
അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സിഐടിയു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി
ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജിക്കെതിരെ വനിത കമ്മിഷന് കേസെടുത്തിട്ടുണ്ട്.
47,605 വീടുകളിൽ സർവൈലൻസിന്റെ ഭാഗമായി പരിശോധന നടത്തിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു
ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ്.
ഇന്ന് അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ സാമ്പിളുകളാണ് നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചത്
ചികിത്സയിലുള്ള രണ്ടുപേർക്കാണ് ഇപ്പോൾ നിപ സ്ഥിരീകരിച്ചത്.
ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ മാസ്ക് ധരിക്കുന്നത് ഉചിതമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു
അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ സമരം ആരംഭിക്കാനാണ് അതിജീവിതയുടെ തീരുമാനം
ആശുപത്രിയില്‍ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് വിവാദമാക്കേണ്ട വിഷയമല്ല. മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
| വീഡിയോ
മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്
വീണാ ജോർജ് നാണം കെട്ടവളാണെന്ന് നാട്ടകം സുരേഷ്
ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണം തടയാൻ ശക്തമായ നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി സമരത്തിലാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്.