- Home
- Vehicles

Kuwait
1 Jun 2022 10:03 AM IST
ഉപേക്ഷിച്ച നിലയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്തു
കുവൈത്തിലെ ഹവല്ലിയില്‍ ദീര്‍ഘനാളായി ഉപേക്ഷിച്ച നിലയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗിക്കാതെ കിടന്ന 157 ഓളം...







