- Home
- Vellapally

Kerala
4 Sept 2025 8:55 AM IST
'വർഗീയതയും, പരമതവിദ്വേഷവും വെളുപ്പിച്ചെടുക്കുന്ന പിണറായിത്തൈലം': പിണറായിയുടെ വെള്ളാപ്പള്ളി പുകഴ്ത്തലില്‍ പി.കെ അബ്ദുറബ്ബ്
'ദിവസവും വർഗീയതയും, പരമതവിദ്വേഷവും പ്രസംഗിക്കുന്ന ഒരാളെ ഇങ്ങനെ ഏറ്റവും നന്നായി വെളുപ്പിച്ചെടുക്കാൻ പറ്റുന്ന മറ്റൊരു തൈലവും ഇതുവരെ കണ്ട് പിടിച്ചിട്ടില്ല, അത് പിണറായിത്തൈലം മാത്രം'

