Light mode
Dark mode
'ലീഗിന്റെ ശ്രമം വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്താൻ '
പറവൂരിലെ പരിപാടിക്കിടെയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം
Vellapally Natesan slams VD Satheesan | Out Of Focus
വെള്ളാപ്പള്ളിക്കെതിരേയുള്ള പ്രസ്താവനയിലെ മാര്‍ദ്ദവം സിപിഎമ്മിലെ ഒരു ചെറു ന്യൂനപക്ഷത്തെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നത് വാസ്തവമാണ്. അതുപോലും സൈദ്ധാന്തിക തലത്തിലാണ്. അവരെ എങ്ങനെ ഒതുക്കിനിര്ത്താമെന്ന്...
ആരെല്ലാം വോട്ട് ബാങ്കിനപ്പുറം വര്‍ഗീയതക്കെതിരെ നിലപാടെടുക്കാന്‍ നട്ടെല്ല് കാണിക്കുമെന്ന് അദ്ദേഹം ചോദിച്ചു
വെള്ളാപ്പള്ളി നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് നാഷണല്‍ ലീഗ്
വെള്ളാപ്പള്ളി പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ അത് മതേതര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഐഎന്‍എല്‍ പറഞ്ഞു
പിണറായിസത്തിനെതിരായ ശക്തമായ ജനവിധി നിലമ്പൂരിൽ ഉണ്ടാകുമെന്നും അൻവർ മീഡിയവണിനോട്
വെള്ളാപ്പള്ളിയുടെ പ്രസ്താവന അവഗണിക്കണമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാടും കെ.എം ഷാജി തള്ളി
Vellapally Natesan slams Muslim League | Out Of Focus
Will not allow SNDP to be saffronised or coloured in red | Out Of Focus
ബി.ജെ.പിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി പ്രവർത്തിച്ചെന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ എം.വി ഗോവിന്ദൻ
സംഘ്പരിവാർ, കാസ, വെള്ളാപ്പള്ളി കൂട്ടു കെട്ടിൽ കേരളത്തിൽ വർഗീയ കലാപങ്ങൾക്കും സാമുദായിക സംഘർഷങ്ങൾക്കും തിരികൊളുത്താനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്
Vellapally's communal comments against Muslims | Out Of Focus
പ്രചാരണം തെറ്റെന്ന് വ്യക്തമാക്കാൻ ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തിവിടണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു
അനർഹമായത് മുസ്ലിം സമുദായം നേടുന്നു എന്ന വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ഓരോ മേഖലയിലെയും സമുദായ പ്രാതിനിധ്യം അദ്ദേഹം പുറത്തു വിടണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു
കിറ്റും പെൻഷനും മാത്രം പോരാ, അധികാര പങ്കാളിത്തം വേണമെന്നും വെളളാപ്പളളി നടേശൻ.
എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ഓണാഘോഷ പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്
രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടികൂടിയാണ് രാഷ്ട്രീയക്കാർ സമരവുമായി രംഗത്തിറങ്ങുന്നത്