Light mode
Dark mode
അറസ്റ്റിലായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ സുരേഷ് ബാബുവിനായി കസ്റ്റഡി അപേക്ഷ നൽകും
മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് പറഞ്ഞ കോടതി മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്നും ചോദിച്ചു.
ഇഡി കേസൊതുക്കാൻ പണം ആവശ്യപ്പെട്ട കേസിൽ ഇഡി ഉദ്യോഗസ്ഥനടക്കം നാലു പേരെ പ്രതി ചേർത്ത് വിജിലൻസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു
2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പാക്കാർ ഇഡിയുടെ ഇടനിലക്കാർ സമീപിച്ചുവെന്നും 2 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജയിംസ് ജോർജ് വ്യക്തമാക്കി
പല തവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിനെ കോടതി വിമർശിച്ചിരുന്നു
എറണാകുളം രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരി ശ്രീജയാണ് പിടിയിലായത്
എംവിഐ, എഎംവിഐ, ഓഫീസ് അസിസ്റ്റന്റുമാർ എന്നിവരുടെ വീടുകളിലാണ് പരിശോധന
പ്രാഥമിക അന്വേഷണമാണ് നടക്കുക