Light mode
Dark mode
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഫയൽ ചെയ്ത അഞ്ച് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് നടപടി
തിയേറ്ററിലെ അപകടത്തിൽ മരിച്ച രേവതിയുടെ മകൻ ഇപ്പോഴും അത്യാസന്ന നിലയിൽ ആശുപത്രിയിൽ തുടരുകയാണ്
സംഗീതം ഒരുക്കുന്നത് റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറാണ്
വിജയ് ദേവരകൊണ്ടയുടെ മാനേജരും ഫാൻസ് ക്ലബ് പ്രസിഡൻ്റുമായ അനുരാഗ് പർവ്വതനേനിയാണ് പരാതി നല്‍കിയത്
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച കാലം തൊട്ടേ വിജയും ദേവികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു
ഓരോ ഭര്ത്താക്കന്മാര്ക്കും ആസ്വദിക്കാവുന്ന ഗാനം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ഗാനം മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്
ഹിഷാം അബ്ദുൽ വഹാബാണ് ഖുഷിയ്ക്കായി സംഗീതം ഒരുക്കുന്നത്
ഡിവിഷനിലെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായതിനാൽ, ഏതാനും സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പാസഞ്ചർ/ എക്സ്പ്രസ് ട്രെയിൻ സർവീസുകളും ഇന്ന് (2018 ആഗസ്ത് 20) പുനരാരംഭിക്കും.