Light mode
Dark mode
നിരന്തരം വർണവെറി നേരിടുന്ന രാജ്യത്ത് പന്തുതട്ടുന്നത് സുഖകരമോ സുരക്ഷിതമോ ആയിരിക്കില്ലെന്ന് ബ്രസീലിയൻ പറഞ്ഞു
2018 മുതൽ പി.എസ്.ജിയിൽ തുടരുന്ന ഫ്രഞ്ച് താരം കഴിഞ്ഞ മെയിയിലാണ് താൻ ക്ലബ് വിടുന്നതായി ഔദ്യോഗികമായി അറിയിച്ചത്.
റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ലിറോയ് സാനേയും ഹാരികെയ്നുമാണ് ബയേണിനായി വലകുലുക്കിയത്
'സ്പെയിൻ വിടുന്നതിനെ പറ്റി ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ഞാനീ രാജ്യം വിട്ടാൽ വംശീയവാദികൾക്ക് അവർ ആഗ്രഹിക്കുന്നത് നേടിയതിന് തുല്യമാകും'
അടുത്തിടെ ബാഴ്സലോണക്കായി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലടക്കം ഗോൾനേടിയ താരമാണ് വിനീഷ്യസ്.
റായോ വാലെക്കാനോയ്ക്കെതിരെ വിനീഷ്യസ് കളത്തിലിറങ്ങിയിരുന്നില്ല. ഗാലറിയിൽ റയൽ പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസിനൊപ്പമിരുന്ന് കളി ആസ്വദിക്കുകയായിരുന്നു താരം
സ്പാനിഷ് ഭരണകൂടത്തിനും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ-ലാ ലിഗ വൃത്തങ്ങൾക്കും ഔദ്യോഗിക പരാതി കൈമാറുമെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു